സര്‍ക്കാര്‍ – രാജ്ഭവന്‍ പോര്; സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ – രാജ്ഭവന്‍ പോര് തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് ക്ഷണമില്ല. സാധാരണഗതിയില്‍ ഓണം വാരാഘോഷങ്ങളുടെ സമാപന ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക ഗവര്‍ണറായിരിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനൊപ്പമിരുന്ന് ഗവര്‍ണറും കുടുംബവും ഘോഷയാത്ര കാണും ഇതാണ് രീതി. Also Read: രാഹുലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് എംഎം ഹസന്‍ എന്നാല്‍ ഗവര്‍ണര്‍ക്ക് പകരം സമാപന ഘോഷയാത്ര മന്ത്രി വി ശിവന്‍കുട്ടി ഫ്‌ളാഗ് ഓഫ് […]