സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടെ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കം തുടരുന്നതിനിടെ ജി എസ് ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ മുംബയ്ക്ക് പോകുന്നതിന് മുമ്പായിട്ടാണ് അദ്ദേഹം ഒപ്പിട്ടത്.ഗവര്‍ണറുടെ അനുമതിക്കായി കഴിഞ്ഞ ആഴ്ചയാണ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവന് കൈമാറിയിരുന്നത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ കേന്ദ്ര ജിഎസ്ടി നിയമത്തിലെ മാറ്റങ്ങള്‍ സംസ്ഥാനത്തും പ്രാബല്യത്തിലാവും. Also Read; ലോകസഭാ തെരഞ്ഞെടുപ്പില്‍ 255 ഓളം സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ജൂലായിലെ ജി എസ് ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഐ ജി […]