പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിവ് ഇന്നുമുതല്‍; പ്രതിഷേധം ശക്തമാക്കാന്‍ നാട്ടുകാരും വിവിധ സംഘടനകളും
പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്നും ടോള്‍ പിരിവ് ഇന്ന് മുതല്‍. നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ ടോള്‍ ഈടാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു. തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും തീരുമാനം. Also Read ; സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും പന്നിയങ്കര ടോള്‍ പ്ലാസയുടെ പരിസരപ്രദേശത്തുള്ള ആറു പഞ്ചായത്തുകള്‍ക്ക് ആയിരുന്നു ഇതുവരെ […]