പാക്കിസ്ഥാനില്‍ സൈനിക ആസ്ഥാനത്തിന് സമീപം സ്ഫോടനം; പത്ത് മരണം, 33 പേര്‍ക്ക് പരിക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഉണ്ടായ സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റതായും പാക് മന്ത്രാലയം അറിയിച്ചു. ക്വിറ്റയിലെ സര്‍ഗൂന്‍ റോഡിലുള്ള പാക്കിസ്ഥാന്‍ അര്‍ധസൈനിക വിഭാഗമായ എഫ് സി ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടനം. മരിച്ചവരെ കൊണ്ടുപോലും വോട്ട് ചെയ്യിച്ചവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്: സുരേഷ് ഗോപി ശക്തമായ സ്ഫോടനമായതിനാല്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും സാരമായി തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ശേഷം സമീപ പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടുണ്ട്. തിരക്കേറിയ റോഡില്‍ ശക്തമായ സ്ഫോടനം നടക്കുന്നതിന്റെ സി സി […]