December 21, 2024

ഷാരൂഖ് ഖാന് വധഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി. ഭീഷണിയെത്തുടര്‍ന്ന് താരത്തിന് വൈ പ്ലസ് ( Y+) കാറ്റഗറി സുരക്ഷയൊരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. അധിക സുരക്ഷയുടെ ചെലവ് ഷാരൂഖ് തന്നെ വഹിക്കും. നടന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് സംസ്ഥാനത്തെ എല്ലാ പൊലീസ് കമ്മീഷണറേറ്റ്‌സിനും, ജില്ലാ പൊലീസ്, സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍ക്കും ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റിനും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കി. ഷാരൂഖിന്റെ പഠാന്‍ എന്ന ചിത്രത്തിലെ ബേഷാരം രംഗ് എന്ന ഗാനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിന് പിന്നാലെയാണ്, […]