November 21, 2024

തൃശൂരിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരളം പിടിക്കാനൊരുങ്ങി ബിജെപി; ശോഭ സുരേന്ദ്രന്‍ വീണ്ടും കോര്‍ കമ്മറ്റിലേക്ക് ?

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില വിജയത്തിന്റെ ചുവട് പിടിച്ച് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായെന്നാണ് നേതൃയോഗത്തിലെ വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമയാണ് ബിജെപി നേതൃയോഗം നടക്കുന്നത്. കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിഞ്ഞെന്നും സര്‍വേഫലങ്ങള്‍ തെറ്റിച്ചു കൊണ്ടാണ് ബിജെപിയുടെ മുന്നേറ്റമെന്നും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. Also Read ; കണ്ണൂരില്‍ ടാങ്കറില്‍ നിന്ന് വാതകചോര്‍ച്ച ; സമീപത്തെ നഴ്‌സിംഗ് കോളേജിലെ 10 […]

പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ്

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ തഴയപ്പെട്ടതിന്റെ നീരസത്തിലാണ് പി സി ജോര്‍ജ്. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അനില്‍ ആന്റണി വിജയിക്കുക ദുഷ്‌കരമായിരിക്കുമെന്ന് പി സി ജോര്‍ജ്. Also Read ; വിദ്യാര്‍ഥിക്കുനേരെ എസ്എഫ്‌ഐ മര്‍ദനം വീണ്ടും ‘അനില്‍ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ല. ഞാന്‍ മത്സരിക്കണമെന്ന് പത്തനംതിട്ടക്കാര്‍ ആഗ്രഹിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയായി ഞാന്‍ ഓടുന്നതില്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനിലിനെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം”- പി സി ജോര്‍ജ് പറഞ്ഞു. ‘പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി […]

പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്

കോട്ടയം: പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്. പത്തനംതിട്ടയോട് അനില്‍ ആന്റണിക്ക് എന്താണ് പ്രിയമെന്ന് അറിയില്ലെന്നും അനില്‍ ആന്റണിയാണ് സ്ഥാനാര്‍ത്ഥിയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണെന്നും പിസി പറഞ്ഞു. പത്ത് പേരെ നിര്‍ത്തി അനില്‍ ആന്റണി ആരാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും മനസിലാവില്ലെന്നും അത് പോയിരുന്ന് പറഞ്ഞ് മനസിലാക്കി ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു. കെ സുരേന്ദ്രനോ, പിഎസ് ശ്രീധരന്‍പിള്ളക്കോ പത്തനംതിട്ടയില്‍ മത്സരിക്കാമായിരുന്നെന്നും അവര്‍ ആയിരുന്നെങ്കില്‍ പരിചയപ്പെടുത്തേണ്ട കാര്യം ഉണ്ടാവില്ലായിരുന്നു എന്നും […]