മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് സര്‍ക്കാര്‍; ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറയും
ഡല്‍ഹി: മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് സര്‍ക്കാര്‍. ഡീസലിന് രണ്ട് രൂപയും പെട്രോളിന്65 പൈസയുമാണ് കുറച്ചത്. സിഎം അന്ന ചത്ര യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ വീതം സൗജ്യമായി വിതരണം ചെയ്യുമെന്നും ഉപ മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. ‘ഡീസലിന്റെ നികുതി മുംബൈ മേഖലയില്‍ 24% ല്‍ നിന്ന് 21% ആയി കുറയ്ക്കുകയാണ്. ഫലത്തില്‍ ഡീസല്‍ വില ലിറ്ററിന് 2 രൂപ കുറയും. മുംബൈ മേഖലയില്‍, പെട്രോളിന്റെ നികുതി 26% ല്‍ നിന്ന് […]





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































