‘നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും, പി വി അന്‍വറല്ല സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കേണ്ടത്’: പിഎംഎ സലാം
മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക മാത്രമേ വേണ്ടൂ, യുഡിഎഫ് വിജയിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നിലമ്പൂരിലെ വിജയവും അന്‍വറിന്റെ മുന്നണി പ്രവേശനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും പി വി അന്‍വറല്ല സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കേണ്ടതെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ലീഗ് ആരുടെയും പേര് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കില്ലെന്നും, കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥി ആക്കുന്നോ, അവരെ ഇരും കൈയ്യും നീട്ടി മുസ്ലീം ലീഗ് സ്വീകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു. […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































