പത്തനംതിട്ട പീഡനം ; 28 പേര്‍ അറസ്റ്റില്‍, പ്രതികളില്‍ ചിലര്‍ വിദേശത്തെന്ന് പോലീസ്, നാട്ടിലെത്തിക്കാന്‍ നീക്കം
പത്തനംതിട്ട : പത്തനംതിട്ട കായിക താരം പീഡനത്തിനിരയായ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് 28 പേര്‍. ഇന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. നിലവില്‍ പോലീസ് രേഖപ്പെടുത്തിയ എഫ്‌ഐആറുകളുടെ എണ്ണം 29 ആണ്. Also Read ; കടുവാ ഭീതിയില്‍ പുല്‍പ്പള്ളി ; വളര്‍ത്തുമൃഗത്തെ കൊന്നു, കെണിയൊരുക്കി തിരച്ചില്‍ ഊര്‍ജിതമാക്കി അധികൃതര്‍ ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പുറമെ ജില്ലയിലെ കൂടുതല്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ […]