‘സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കി’ : പി വി അന്‍വര്‍
മലപ്പുറം : സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. ഇത്തരത്തില്‍ പീഡനത്തിനിരയായ ഒട്ടേറെ സ്ത്രീകളുണ്ട്. ഇവരെല്ലാം പരാതി പറയാതിരിക്കുന്നത് പേടിച്ചിട്ടാണെന്നും അന്‍വര്‍ പറഞ്ഞു. ലൈംഗിക വൈകൃതത്തിനുവരെ ഇവരെ ഉപയോഗിച്ച സംഭവങ്ങളുണ്ട്. അതേസമയം ഇത്തരം പീഡന പരാതികള്‍ തുറന്നു പറയാന്‍ തയാറാകുന്നവര്‍ക്കു സര്‍ക്കാരും പാര്‍ട്ടിയും പൊതുസമൂഹവും എല്ലാ പിന്തുണയും നല്‍കുമെന്നു അന്‍വര്‍ പറഞ്ഞു. Also Read ; ബസില്‍ പാട്ട് ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം […]





Malayalam 
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































