പോര്‍ഷെ കാറപകടം ; രക്ത സാമ്പിളുകള്‍ മാറ്റി, കൗമാരക്കാരന്റെ അമ്മ അറസ്റ്റില്‍
പൂനെ:പോര്‍ഷെ കാറിടിച്ച രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ കൗമാരക്കാരന്റെ അമ്മയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടം നടക്കുന്ന സമയത്ത് മകന്‍ മദ്യപിച്ചില്ലെന്ന് വരുത്തി തീര്‍ക്കുന്നതിനായി അമ്മ രക്ത സാമ്പിളുകള്‍ മാറ്റിയെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ നടത്തിയ അന്വേഷണത്തില്‍ മകന്റെ രക്തസാമ്പിളുകള്‍ നീക്കം ചെയ്ത് പകരം അമ്മയുടെ രക്ത സാമ്പിളുകള്‍ സമര്‍പ്പിച്ചതായി പൂനെ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. Also Read ; മണ്‍സൂണ്‍; കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം മെയ് 19 നാണ് […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































