December 23, 2025

പ്രദീപ് രംഗനാഥന്റെ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു; സംവിധാനം വിഘ്‌നേഷ് ശിവന്‍, നിര്‍മ്മാണം നയന്‍താര

ചെന്നൈ: നടന്‍ പ്രദീപ് രംഗനാഥന്റെ 31-ാം ജന്മദിനത്തോടനുബന്ധിച്ച് ഏറ്റവും പുതിയ ചിത്രമായ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിഘ്‌നേഷ് ശിവനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹി ക്കുന്നത്. റൗഡി പിക്‌ചേര്‍സിന്റെ ബാനറില്‍ നയന്‍താരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. Also Read ; ഓണത്തിന് മുമ്പ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി, ഞങ്ങളുടെ സ്വപ്ന പദ്ധതിയുടെ ഫസ്റ്റ് ലുക്ക് LIK. ജന്മദിനാശംസകള്‍ പ്രദീപ് രംഗനാഥന്‍ ഇത് നിങ്ങള്‍ക്ക് ഏറ്റവും […]