ഈ വര്‍ഷത്തെ ലെറ്റര്‍ബോക്സ്ഡ് ലിസ്റ്റില്‍ മലയാളികള്‍ക്ക് അഭിമാനമായി മലയാളത്തില്‍ നിന്ന് അഞ്ച് സിനിമകള്‍
ലെറ്റര്‍ബോക്സ്ഡ് ലിസ്റ്റില്‍ ഇടം പിടിക്കുന്ന സിനിമകളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ മികച്ചവയായാണ് കണക്കാക്കുന്നത്. സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്സ്ഡ്. ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. Also Read ; പുലര്‍ച്ചെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ വാക്കു തര്‍ക്കം; ആലുവയില്‍ വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു ഈ വര്‍ഷം ജൂണ്‍ വരെ ആഗോള തലത്തില്‍ റിലീസായ ചിത്രങ്ങളില്‍ റേറ്റിംഗില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന […]