വയനാടും ചേലക്കരയിലും ഇന്ന് നിശ്ശബ്ദ പ്രചാരണം ; പൗരപ്രമുഖരുമായി സ്ഥാനാര്‍ത്ഥികള്‍ കൂടിക്കാഴ്ച നടത്തും, നാളെ വോട്ടെടുപ്പ്
കല്‍പ്പറ്റ : ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ഇന്നലെ നടന്ന കൊട്ടിക്കലാശത്തോടെ ഉപതെരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചരണത്തിന് അവസാനമായി. ഇന്ന് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് ബഹളങ്ങളില്ലാതെ വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ ഇന്നും തുടരും. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ഥികളുടെ പ്രധാന പരിപാടി. Also Read; സസ്‌പെന്‍ഷന് പുറമെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം വയനാട്ടില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ വിവിധ […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































