September 8, 2024

രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലം ഒഴിയുന്നതില്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും; പ്രിയങ്കാ ഗാന്ധി എത്താന്‍ സാധ്യത

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലം ഒഴിയുന്നതില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. വയനാടിനെയും റായ്ബറേലിയേയും സന്തോഷിപ്പിക്കുന്ന തീരുമാനം ഉണ്ടാകും എന്നാണ് രാഹുലിന്റെ പ്രഖ്യാപനം. അങ്ങനെ വന്നാല്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനാണ് സാധ്യത. Also Read ;‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളില്‍ ഒരാളായ നടന്‍ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ഗണ്യമായ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധി ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാര്‍ട്ടിയെ ശക്തിപെടുത്താന്‍ റായ്ബറേലിയില്‍ തന്നെ തുടരണമെന്നാണ് […]

പന്തീരാങ്കാവ് കേസ് : യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായതായി ഡോക്ടറുടെ മൊഴി

കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസില്‍ യുവതി ഗാര്‍ഹിക പീഡനം നേരിട്ടതായി ഡോക്ടറുടെ നിര്‍ണായക മൊഴി.ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതി മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സ്‌കാനിങ് നടത്താന്‍ നിര്‍ദേശിച്ചിരുന്നെന്നും പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. Also Read ; അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു; കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങി കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് അതേസമയം കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. […]

കോഴിക്കോട് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളിലേക്ക്

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളെ ഫറോക് പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പൊലീസ് ഉടന്‍ പൂര്‍ത്തിയാക്കും. Also Read ;സൈബര്‍ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന്‍ മമ്മൂട്ടിക്ക് പിന്തുണ അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ നവവധുവിന്റെയും കുടുംബത്തിന്റെയും മൊഴി രാത്രിയോടെയാണ് അന്വേഷണ സംഘം […]

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം : പ്രതി രാഹുല്‍ രാജ്യം വിട്ടതായി സൂചന, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ രാജ്യം വിട്ടതായി സൂചന.ബസ് മാര്‍ഗം ബംഗളൂരുവിലെത്തി രാജ്യം വിട്ടതായാണ് സൂചന. ഇക്കാര്യത്തില്‍ നോര്‍ത്തേണ്‍ ഐജി സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.അതേസമയം രാഹുല്‍ സിംഗപ്പൂരിലെത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.രാഹുലിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്.രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. Also Read ; പെണ്‍കുട്ടിയെ മര്‍ദിച്ചത് ഫോണ്‍ ചാറ്റ് പിടികൂടിയതിന്, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ അതേസമയം,യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പറഞ്ഞത് പച്ചക്കള്ളമെന്ന് പെണ്‍കുട്ടിയുടെ […]

ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിനൊപ്പം അഖിലേഷ് യാദവും, ഇന്ത്യ മുന്നണിക്ക് പുത്തനുണര്‍വ്

ആഗ്ര: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്തു. ആഗ്രയില്‍ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ്-എസ്പി സീറ്റ് വിഭജനം പൂര്‍ത്തിയായതിന് പിന്നാലെയാണ് അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച്ച യാത്രക്കൊപ്പം ചേര്‍ന്ന പ്രിയങ്ക ഗാന്ധി ഇന്നും യാത്രയില്‍ പങ്കെടുത്തു. Also Read;മോദിയുടെ വിരുന്നില്‍ വീണു! മായാവതിയുടെ യുവ എം പി ബി ജെപിയില്‍ ചേര്‍ന്നു ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള […]

രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവ് 71.8 കോടി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവായത് 71.8 കോടി രൂപ. 2022 സെപ്തംബര്‍ മുതല്‍ 2023 ജനുവരിവരെ കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ 4000 കിലോമീറ്റര്‍ കാല്‍നടയായി രാഹുല്‍ നടത്തിയ യാത്ര സംഘടനാപരമായി കോണ്‍ഗ്രസിന് വലിയ ഉണര്‍ച്ചയാണ് നല്‍കിയത്. Also Read ; എയ്ഡ്സ് പരത്താന്‍ ലക്ഷ്യമിട്ട് പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും കോണ്‍ഗ്രസിന്റെ വാര്‍ഷിക ചെലവിന്റെ 15.3 ശതമാനമാണ് ഭാരത് […]

റൂട്ട് മാറി സഞ്ചരിച്ചു; രാഹുലിന്റെ ഭാരത്‌ജോഡോ ന്യായ് യാത്രക്കെതിരെ അസം പോലീസ് കേസെടുത്തു

ഗുവാഹത്തി: റൂട്ട് മാറ്റി സഞ്ചരിച്ചു എന്നാരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തു. നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്നും വ്യത്യസ്തമായി യാത്ര കടന്നുപോയെന്നും, ഇതുവഴി ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാന സാഹചര്യം സൃഷ്ടിച്ചു എന്നും കാണിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. Also Read ; കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ് യാത്രയുടെ മുഖ്യ സംഘാടകന്‍ കെബി ബൈജു അടക്കം ഏതാനും പേര്‍ക്കെതിരെയാണ് ജോര്‍ഹട്ട് സദര്‍ പോലീസ് കേസെടുത്തത്. യാത്രയ്ക്ക് […]