October 25, 2025

പത്താം ക്ലാസ് യോഗ്യതയുളള കായികതാരങ്ങളാണോ ? റെയില്‍ കോച്ച് ഫാക്ടറിയില്‍ അവസരം

റെയില്‍ കോച്ച് ഫാക്ടറിയില്‍ ഒഴിവുകള്‍ നികത്താനായി അപേക്ഷകള്‍ ക്ഷണിച്ചു. 2023-25 വര്‍ഷത്തേക്കുള്ള ഓപ്പണ്‍ അഡ്വര്‍ടൈസ്മെന്റ് മുഖേന സ്പോര്‍ട്സ് ക്വാട്ടയിലേക്കുള്ള 15 ഒഴിവുകള്‍ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞ പ്രായപരിധി 18 വയസും കൂടിയ പ്രായപരിധി 20 വയസും ആയിരിക്കണം. അപേക്ഷകന്‍ പത്താം ക്ലാസ് അല്ലെങ്കില്‍ ഐ ടി ഐ അല്ലെങ്കില്‍ എന്‍ സി വി ടി അനുവദിച്ച തത്തുല്യ എന്‍ എ സി പാസായിരിക്കണം. Also Read ;സ്ത്രീധനമായി സ്‌കോര്‍പിയോ ആവശ്യപ്പെട്ടു; നിരസിച്ചപ്പോള്‍ യുവതിയെ മുത്തലാഖ് […]