ഡല്‍ഹിയില്‍ കനത്ത മഴ ; ഓടയില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു, മഴക്കെടുതിയില്‍ മരണം ഏഴായി
ഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയില്‍ മരണം ഏഴായി. ഡല്‍ഹിയില്‍ നിലവില്‍ ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും വീടുകളില്‍ തന്നെ കഴിയാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നഗരത്തിലാകെ വെള്ളക്കെട്ട് രൂപപ്പെട്ടു. Also Read ;കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് മഴ കനക്കും ; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു മഴക്കെടുതിയില്‍ ഡല്‍ഹിയില്‍ രണ്ട് പേരും ഗുരുഗ്രാമില്‍ മൂന്ന് പേരും ഗ്രേറ്റര്‍ നോയിഡയില്‍ രണ്ട് പേരുമാണ് […]





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































