ജൂണ്‍ ഒന്നുമുതല്‍ ലോക്കോ പൈലറ്റുമാര്‍ സമരത്തില്‍; ട്രെയിനുകള്‍ മുടങ്ങുമോ?
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ലോക്കോ പൈലറ്റുമാര്‍ പ്രതിഷേധത്തിലേക്ക്. 2016ല്‍ അംഗീകരിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച മുതല്‍ ലോക്കോ പൈലറ്റുമാര്‍ പ്രത്യക്ഷ പ്രതിഷേധം നടത്തും. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാതെയാകും പ്രതിഷേധം. Also Read ; നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’: ബലാത്സംഗ കേസിൽ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം കൃത്യമായ വ്യവസ്ഥകള്‍ പാലിച്ച് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാതെ പ്രതിഷേധിക്കാനാണ് ലോക്കോ പൈലറ്റുമാരുടെ തീരുമാനം. തൊഴില്‍ – വിശ്രമ വേളകളെക്കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകള്‍ പാലിച്ചുള്ള […]