November 7, 2025

റെയില്‍വേയില്‍ 2,569 ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30

റെയില്‍വേയില്‍ വന്‍ തൊഴില്‍ അവസരം. വിവിധ സോണുകളിലായി 2,569 ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനമിറക്കി. ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) എന്നീ തസ്തികകളിലായാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് rrbapply.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 2025 നവംബര്‍ 30 വരെയാണ് അപേക്ഷിക്കാനാവുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 2026 ജനുവരി 1-ന് അപേക്ഷകര്‍ക്ക് 33 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് […]