October 26, 2025

‘ജയ പരാജയങ്ങള്‍ ജനാധിപത്യത്തിന് അനിവാര്യം’ ; ഋഷി സുനകിന് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഋഷി സുനകിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്ത്. വിജയ പരാജയങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും രണ്ടും നമ്മള്‍ ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ കത്തില്‍ പറഞ്ഞു. പൊതുസേവനത്തോടുള്ള മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമര്‍പ്പണത്തെയും ബ്രിട്ടീഷ് ജനതയോടുള്ള പ്രതിബദ്ധതയെയും രാഹുല്‍ ഗാന്ധി പ്രശംസിച്ചു. Also Read ; കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്ത് ; ഷൂട്ടൗട്ടില്‍ 4-2 ന് തകര്‍ത്ത് ഉറുഗ്വായ് സെമിയില്‍ ‘സമീപത്തെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് എന്റെ അനുമോദനങ്ങള്‍ […]