ഫസ്റ്റ് ക്ലാസില്‍ കേരളത്തിന്റെ ഏറ്റവും വലിയ റണ്‍ സ്‌കോറര്‍; മത്സരങ്ങളുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച് രോഹന്‍ പ്രേം

തിരുവനന്തപുരം: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിന്റെ ഏറ്റവും വലിയ റണ്‍ സ്‌കോററും സെഞ്ചുറി നേട്ടക്കാരനുമായ രോഹന്‍ പ്രേം മത്സരങ്ങളുടെ എണ്ണത്തിലും സെഞ്ചുറി തികച്ചു. 19-ാം വയസ്സില്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച മുപ്പത്തേഴുകാരന്‍ രോഹന്‍ ഇന്നലെ മുംബൈയ്‌ക്കെതിരെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയത് നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തിന്. Also Read ; സ്‌കൂള്‍ വിട്ട് മടങ്ങവെ 14കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍ തിരുവനന്തപുരം സ്വദേശിയായ രോഹന്‍ അണ്ടര്‍ 13 വിഭാഗം […]