• India

പല്ലിന്റെ റൂട്ട് കനാലിനുശേഷം കുഞ്ഞ് മരിച്ച സംഭവം; ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

തൃശ്ശൂര്‍: പല്ലിന്റെ റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുന്നംകുളം മലങ്കര ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ കെവിന്‍ – ഫെല്‍ജ ദമ്പതികളുടെ മകന്‍ ആരോണാണ് റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് ശേഷം മരിച്ചത്. Jion with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് വന്നിട്ട് കുഞ്ഞ് മരിച്ചാല്‍ അത് ചികിത്സാ പിഴവ്മൂലമല്ലാതെ മറ്റെന്താണെന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. കുഞ്ഞിന് […]