ആത്മഹത്യാഭീഷണിയും അസഭ്യവര്‍ഷവും, കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി ഉപദേശം നല്‍കി കളക്ടര്‍
മഴ കനക്കുമ്പോള്‍ അവധി ചോദിച്ച് കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകള്‍ കമന്റുകള്‍ കൊണ്ട് നിറയാറുണ്ട്. ഇവര്‍ക്ക് രസകരമായ മറുപടി നല്‍കി ചില കളക്ടര്‍മാരും വാര്‍ത്തയിലിടം പിടിക്കാറുണ്ട്. എന്നാല്‍ ഇത്തവണ പത്തനംതിട്ട കളക്ടര്‍ക്ക് അവധിചോദിച്ചുള്ള അപേക്ഷയേക്കാള്‍ കൂടുതല്‍ വന്നത് ആത്മഹത്യാഭീഷണിയും അസഭ്യവര്‍ഷവും ഒക്കെയാണ്. കളക്ടര്‍ രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നു. Also Read; നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു മഴയെത്തുടര്‍ന്ന് അവധി ചോദിച്ചുള്ള കുട്ടികളുടെ ഇത്തരം കമന്റുകളെ പത്തനംതിട്ട കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ തമാശയായേ കാണാറുള്ളൂ. എന്നാല്‍ […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































