ഭരത് ഗോപി പുരസ്‌കാരം നടന്‍ സലീം കുമാറിന്
നടന്‍ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് ഈ പുരസ്‌കാരം. Also Read ; അത്യാധുനിക ചികിത്സകള്‍ക്കായി സൗജന്യ കണ്‍സള്‍ട്ടേഷനുമായി അബുദാബിയില്‍ പുതിയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു മാനവസേവ പുരസ്‌കരാം ഗോകുലെ മെഡിക്കല്‍ കോളേജ് എംഡി ഡോ. കെ കെ മനോജിനും […]