വയനാട് തിരുനെല്ലിയില്‍ വിദേശ വനിതയെ റിസോര്‍ട്ട് ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ വിനോദസഞ്ചാരിയായ വിദേശ വനിതയെ സ്വകാര്യ റിസോര്‍ട്ട് ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. നെതര്‍ലന്‍ഡ് സ്വദേശിയായ യുവതിയാണ് തിരുനെല്ലി ക്ലോവ് റിസോര്‍ട്ടിലെ ജീവനക്കാരനെതിരെ പരാതി നല്‍കിയത്. യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്ന് പറഞ്ഞ് എഡിജിപിക്ക് യുവതി ഇ-മെയിലായി പരാതി നല്‍കിയി ഒരാഴ്ചയായിട്ടും ഇതുവരെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. Also Read ; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ മരണം; നിര്‍ണായക കണ്ടെത്തലുമായി പോലീസ് വയനാട് സന്ദര്‍ശിക്കാനായി എത്തിയ യുവതിയോട് തിരുമ്മല്‍ ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടതായും ലൈംഗികാതിക്രമം […]