December 22, 2024

‘ദി ആര്‍ച്ചീസ്’ അല്പം സ്പെഷ്യലാകും; മകള്‍ സുഹാനയുടെ അരങ്ങേറ്റം ഷാരൂഖിനോപ്പം

സൊയാ അക്തര്‍ സംവിധാനം ചെയ്യുന്ന ദി ആര്‍ച്ചീസ് എന്ന സീരീസിലൂടെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ സിനിമയ്ക്ക് പകരം വെബ് സീരീസിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. ദി ആര്‍ച്ചീസ് എന്ന സീരീസില്‍ ഷാരൂഖ് കൂടി എത്തുമെന്നാണ് പുതിയ വിവരം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീരീസിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ട്രെയ്ലറില്‍ പ്രാധാന്യത്തോടെ സുഹാന എത്തുന്നുണ്ട്. ഷാരൂഖ് കാമിയോ വേഷത്തില്‍ സീരീസില്‍ പ്രത്യക്ഷപ്പെടുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. Also Read; അധ്യാപികയായ യുവതിയും മകളും […]

ഷാരൂഖ് ഖാന്റെ 58 ആം പിറന്നാള്‍ ദിനത്തില്‍ ഡങ്കിയുടെ ടീസര്‍ പുറത്തിറക്കി

ഷാരൂഖ് ഖാനെ നായകനാക്കി രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡങ്കി. ഷാരൂഖ് ഖാന്റെ 58-ാം ജന്മദിനത്തില്‍, ഡങ്കിയുടെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ബ്ലോക്ക്ബസ്റ്ററുകളായ പത്താന്‍, ജവാന്‍, എന്നിവയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ചിത്രമാണ് ഡങ്കി. ഷാരൂഖിനൊപ്പം തപ്സി പന്നുവും പ്രധാന വേഷത്തിലെത്തുന്നു. വിക്കി കൗശലും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ്, ജിയോ സ്റ്റുഡിയോസ് എന്നിവരാണ് ഡങ്കിയുടെ നിര്‍മ്മാണം. ഡിസംബര്‍ 22 ന് ഡങ്കി ഇന്ത്യയിലെ തിയേറ്ററുകളില്‍ എത്തും. ഒരു […]