മിഷന്‍ ഷവര്‍മ, പൂട്ടിച്ചത് 52 കടകള്‍; ജാഗ്രതയോടെ ഷവര്‍മ സ്‌ക്വാഡ്
കൊച്ചി : സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാകുമ്പോള്‍ ഷവര്‍മ വില്‍ക്കുന്ന കടകളില്‍ പത്തിലൊന്നിനും പൂട്ടുവീഴുന്നു. Also Read ; ഗതാഗതക്കുറ്റങ്ങള്‍ അറിയിക്കാന്‍ ആപ് ; മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മണ്‍സൂണ്‍കാല പരിശോധനകളില്‍ ഷവര്‍മയ്ക്ക് മാത്രമായി രൂപവത്കരിച്ച സ്‌ക്വാഡ് ഒന്നര മാസം കൊണ്ട് 512 ഷവര്‍മ കടകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ഷവര്‍മ കൃത്യമായി വേവിക്കാത്തതും അണുനശീകരണം നടത്താത്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കുന്നതുമാണ് പ്രധാനപ്രശ്‌നമായി കണ്ടെത്തിയത്. നൂറിലേറെ […]





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































