ആ നടന്‍ ഷൈന്‍ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നല്‍കി വിന്‍സി
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഫിലിം ചേംബറിന് പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്റെ പേര് വിന്‍സി വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ പല ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു. Also Read; ഹൈക്കോടതി അഭിഭാഷകന്‍ പിജി മനുവിന്റെ ആത്മഹത്യ; നഷ്ടപരിഹാരത്തിനായി പ്രതി ജോണ്‍സണ്‍ നിരന്തരം വേട്ടയാടിയിരുന്നു എന്നാല്‍ ‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ […]