കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ലാസുകാരന്‍ മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റില്‍ ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പില്‍ മുഹമ്മദ് റിയാസുദ്ദിന്റെയും ഷാഹിദയുടെയും ഏകമകന്‍ ജാസിം റിയാസ്(15) ആണ് വീട്ടിലെ കുളിമുറിയില്‍ വെച്ച് കുളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. Also Read; ഓരോ ജില്ലക്കും പ്രത്യേക പ്ലാന്‍; നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷന്‍ 2026 ന് തുടക്കമിടാന്‍ രാജീവ് ചന്ദ്രശേഖര്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുളിമുറിയില്‍ വച്ച് ഷോക്കേറ്റ കുട്ടിയെ ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ […]