റഷ്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ വെടിവെപ്പ്; പുരോഹിതനടക്കം 15 ലേറെ പേര്‍ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ വെടിവെപ്പ്. രണ്ട് ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്കും ഒരു സിനഗോഗിനും പൊലീസ് പോസ്റ്റിനും നേരെ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 15 ലധികം പൊലീസുകാരും ഒരു ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം ഡെര്‍ബെന്റ്, മഖച്കല നഗരങ്ങളില്‍ നടന്ന ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. Also Read ; മുഖ്യമന്ത്രിയില്ല, എം.ടി.യുമില്ല; കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയവിവാദം ആക്രമണത്തിന്റെ ഫലമായി ഡെര്‍ബെന്റിലെ സിനഗോഗിന് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































