കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടിയ അബി ഇനി മലയാലത്തിലും പാടും
കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടി പ്രേക്ഷകരെ അമ്പരിപ്പിച്ച ഗായകന്‍ അബി വി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. സുരേഷ് ഗോപിയുടെ 257ാം ചിത്രമായ വരാഹത്തിന് വേണ്ടിയാണ് അബി ആദ്യമായി മലയാളത്തില്‍ പാടുന്നത്. പാട്ടിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രാഹുല്‍ രാജാണ്. വരികള്‍ ബി കെ ഹരിനാരായണനും എഴുതുന്നു. സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ സ്‌റ്റൈല്‍ പാട്ടാണ് വരാഹത്തിനായി ഒരുക്കുന്നത്. ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്. Also Read ; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് […]