ദക്ഷിണകൊറിയ പട്ടിയിറച്ചിയോട് വിടപറയുന്നു, ബില്‍ പാസാക്കി പാര്‍ലമെന്റ്
സോള്‍: ഇറച്ചിക്കായി പട്ടികളെ വളര്‍ത്തുന്നതും കശാപ്പുചെയ്യുചെയ്യുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച ഏകകണ്ഠമായി പാസാക്കി. ഭരണ-പ്രതിപക്ഷഭേദമില്ലാതെ 208 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ആരും എതിര്‍ത്തില്ല എങ്കിലും രണ്ടുപേര്‍ വിട്ടുനിന്നു. Also Read ; അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നിയമലംഘകര്‍ക്ക് മൂന്നു വര്‍ഷംവരെ തടവോ മൂന്ന് കോടി വോണ്‍ ( ഏകദേശം 19 ലക്ഷം രൂപ) പിഴയോ ശിക്ഷലഭിക്കും. 2027-ലേ നിയമം പ്രാബല്യത്തില്‍ വരൂ. പട്ടിയിറച്ചി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബദല്‍ ഉപജിവനമാര്‍ഗം കണ്ടെത്തുന്നതിനുള്ള […]