ഇടുക്കിയിലെ മലമുകളില്‍ കുടുങ്ങി അനധികൃതമായി ട്രക്കിങിന് എത്തിയ 27 വാഹനങ്ങള്‍
തൊടുപുഴ: ഇടുക്കിയിലെ മലമുകളില്‍ കുടുങ്ങി അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ 27 വാഹനങ്ങളാണ് ഓഫ് റോഡ് ട്രക്കിങ്ങിനായി ഇടുക്കിയില്‍ മലമുകളില്‍ കയറിയത്. എന്നാല്‍ പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ തിരിച്ചിറക്കാന്‍ കഴിയാതെ വാഹനം കുടുങ്ങി പോവുകയായിരുന്നു. Also Read ; എറണാകുളത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം വെളളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ നിന്നെത്തിയ നാല്‍പതംഗസംഘം ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്തെ മലയില്‍ അനധികൃതമായി ട്രക്കിങിന് എത്തിയത്. സംഘം […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































