കോഴിക്കോട് ട്യൂഷന്‍ സെന്ററിനുമുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി; പത്താം ക്ലാസുകാരന്‍ കോമയില്‍
കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിനു സമീപം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയോടനുബന്ധിച്ച് നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. നൃത്തം ചെയ്തപ്പോള്‍ പാട്ട് നിന്നതിനു പിന്നാലെ തുടങ്ങിയ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഭവത്തില്‍ പരുക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരമാണ്. Also Read; ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; തമന്നയേയും കാജല്‍ അഗര്‍വാളിനേയും ചോദ്യം ചെയ്യും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസിനാണ് തലക്ക് സാരമായി പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥി കോഴിക്കോട് […]