കേരളത്തില്‍ ബുള്ളറ്റ് ട്രെയിന്‍ വരണം, റെയില്‍വേക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തീരുമാനം: സുരേഷ് ഗോപി
കൊച്ചി: ഇന്ത്യയില്‍ ഇത് ബുള്ളറ്റ് ട്രെയന്‍ വരുന്ന കാലമാണ് കേരളത്തിലും ബുള്ളറ്റ് ട്രെയിന്‍ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം പെട്രോളിയം മന്ത്രിയാണെങ്കിലും റെയില്‍വേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. വന്ദേഭാരതിന്റെ ഫ്‌ലാഗിഫ് ഓഫിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് മെട്രോ റെയില്‍ വരുന്നു…ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം വന്ദേഭാരത് എന്ന വിപ്ലവ റെയില്‍ ഓപ്പറേഷന്‍ വന്നപ്പോള്‍ മറ്റു പല ട്രെയിനുകളും വൈകുന്നുവെന്നും സ്റ്റോപ്പുകളുടെ എണ്ണം കൂടിയെന്നും വേഗം കൂടിയെന്നുമൊക്കെ യാത്രക്കാര്‍ക്ക് പരാതിയുണ്ട്. […]





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































