December 25, 2025

കുടുംബ വഴക്ക് ; നാല് കുഞ്ഞുങ്ങളെ കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

ജയ്പൂര്‍: നാല് കുഞ്ഞുങ്ങളെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ജയ്പൂരിലെ ബാര്‍മര്‍ ജില്ലയിലെ ധനേ കാ തല ഗ്രാമത്തിലാണ് സംഭവം. Also Read ; ബോളിവുഡ് നടി രവീണ ടണ്ഠന്‍ മദ്യപിച്ചിരുന്നില്ല, നടിക്കെതിരായ പരാതി വ്യാജമെന്ന് മുംബൈ പോലീസ് ദാരുണമായ ഈ സംഭവത്തില്‍ അഞ്ചു വയസ്സു മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. […]