പള്‍സര്‍ സുനിയുടെ ജയില്‍മോചനം ഇനിയും നീളും ; രണ്ട് കേസില്‍ കൂടി ജാമ്യം ലഭിക്കണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പള്‍സര്‍ സുനിക്ക് പക്ഷേ ജയില്‍ മോചനം ഇനി നീണ്ടേക്കും. സുനിക്ക് ഇനിയും മറ്റ് രണ്ട് കേസുകളില്‍ കൂടി ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ജയില്‍മോചനം നീളുന്നത്. ഏഴര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിച്ചത്. Also Read ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; മൊഴികള്‍ ഗൗരവമുള്ളത്, കേസെടുക്കാന്‍ അന്വേഷണ സംഘം കോട്ടയത്ത് കവര്‍ച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരിക്കെ കാക്കനാട് ജില്ലാ […]