January 13, 2026

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു, ദുരന്തം ദുബൈ എയര്‍ഷോയില്‍, പൈലറ്റിന് വീരമൃത്യു

ദുബൈ: എയര്‍ ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണു. ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തില്‍ പൈലറ്റ് മരിച്ചു. പൈലറ്റിന്റെ മരണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്നും ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. അപകടകാരണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്നും വ്യോമസേന അറിയിച്ചു. ആര്‍ എസ് എസില്‍ എതിര്‍പ്പ്, തൃശൂരില്‍ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ഉയര്‍ത്തിക്കാണിച്ച മേയര്‍ സ്ഥാനാര്‍ഥിയെ മാറ്റി സംഘമായുള്ള പ്രകടനത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം […]