തൃശൂര്‍ മാള മെറ്റ്‌സ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സിന് സുവര്‍ണ്ണാവസരം
തൃശൂര്‍: തൃശൂര്‍ മാള മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിന് കീഴിലുള്ള പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സിനെയും ഫിസിക്‌സ് /കെമിസ്ട്രി ബിരുദധാരികളെയും നിയമിക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ വകുപ്പ് മേധാവിയെയും ലക്ചറര്‍മാരെയും ഡെമോണ്‍സ്ട്രര്‍ മാരേയും നിയമിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആകാനുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനുള്ള പി എച്ച് ഡി ആണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് എംടെക് ഡിഗ്രി എടുത്തവര്‍ക്കും അപേക്ഷിക്കാം. ലക്ചറര്‍മാര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലുള്ള ബിടെക്ക് ബിരുദം ആണ്. ഡെമോണ്‍സ്ട്രര്‍മാര്‍ക്കുള്ള അടിസ്ഥാന യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനുള്ള […]