തൃശൂരില്‍ കെ മുരളീധരനായി ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിച്ച് ടി എന്‍ പ്രതാപന്‍
തൃശൂരില്‍ കെ മുരളീധരനായി പ്രചാരണത്തിന് തുടക്കം കുറിച്ച് ടി എന്‍ പ്രതാപന്‍. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ മുരളീധരനായി തൃശൂരില്‍ ടി എന്‍ പ്രതാപന്‍ ചുവരെഴുതിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. മണ്ഡലത്തില്‍ കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായതിനു പിന്നാലെയാണ് ചുവരെഴുത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനായി കെ.മുരളീധരന്‍ നാളെ രാവിലെ തൃശൂരിലെത്തും. Also Read; ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തുന്ന മുരളീധരന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് റോഡ് ഷോ നടത്താനും ജില്ലാ […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































