January 16, 2026

അനധികൃത ലൈറ്റുകള്‍ വേണ്ട , മോഡിഫൈഡ് വാഹനങ്ങള്‍ക്ക് കുരുക്ക് വീഴും ; കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: മോഡിഫിക്കേഷനുകളും അനധികൃത ലൈറ്റുകളും ഉള്‍പ്പെടെ ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത്തരത്തില്‍ വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. Also Read ; സൈബര്‍ അധിക്ഷേപം; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസ് […]

ചെക്‌പോസ്റ്റുകളില്‍ സേവനനികുതി വാങ്ങിയില്ല , 80,000 വാഹനങ്ങള്‍ കരിമ്പട്ടികയില്‍ , 8.5 കോടി നികുതി കുടിശ്ശിക അടക്കണം

കല്‍പ്പറ്റ: മറ്റുസംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ ചെക്‌പോസ്റ്റുകളില്‍ നിന്ന് പണമടച്ച് സ്‌പെഷ്യല്‍ പെര്‍മിറ്റ് എടുത്തിരുന്ന സമയത്ത് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാതെപോയതുകൊണ്ട് മാത്രം പ്രതിസന്ധിയിലായത് സംസ്ഥാനത്തെ ടൂറിസ്റ്റ് വാഹനയുടമകളാണ്. അതിര്‍ത്തികളിലെ ചെക്‌പോസ്റ്റുകളില്‍ അധികൃതര്‍ സേവനനികുതി ഈടാക്കത്തിന്റെ പേരില്‍ ഇപ്പോള്‍ കരിമ്പട്ടികയില്‍പ്പെട്ടിരിക്കുകയാണ് ടൂറിസ്റ്റ് വാഹനയുടമകള്‍. Also Read ; കന്നിപ്പോരാട്ടത്തില്‍ തന്നെ സെമിയിലെത്തി കാനഡ, ഇനി മത്സരം അജയ്യരായ അര്‍ജന്റീനയോട് ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍, കാറുകള്‍ എന്നിവയുടെ ഉടമകളാണ് പെര്‍മിറ്റെടുത്ത് സര്‍വീസ് നടത്തിയിട്ടും പ്രതിസന്ധിയിലായത്. 360 രൂപ ഈടാക്കേണ്ടിയിരുന്ന സ്ഥാനത്ത് […]