ട്രാഫിക് നിയമലംഘന വീഡിയോകള്‍ നീക്കംചെയ്യണം ; യൂട്യൂബിന് കത്തെഴുതി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍
കൊച്ചി: യൂട്യൂബില്‍ നിന്ന് ട്രാഫിക് നിയമലംഘന വീഡിയോകള്‍ നീക്കണമെന്നാവശ്യപ്പെട്ട് യൂട്യൂബ് മോഡറേഷന് ടീമിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കത്തെഴുതിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.വ്ലോഗര്‍മാരുടെയും യൂട്യൂബര്‍മാരുടേയും ഇത്തരം വീഡിയോകള്‍ അപകടരമായ രീതിയില്‍ വാഹനം ഓടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് ചെറുപ്പക്കാരെ വന്‍തോതില്‍ സ്വാധീനിക്കുന്നുണ്ടെന്നുമാണ് യൂട്യൂബിനയച്ച കത്തില്‍ പറയുന്നത്. Also Read ; രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ (RCFL)നല്ല ശമ്പളത്തില്‍ ജോലി അതേസമയം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത ഇത്തരം വീഡിയോകള്‍ മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും […]