December 25, 2025

തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ചു. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഗുഡ്സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാള്‍ നേരിട്ട് സന്ദര്‍ശിച്ചു. Also Read; സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തേക്കും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ‘പൊതുജനം തീപിടിത്തം കാണാന്‍ വരരുത്’ എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിരുവള്ളൂര്‍ വഴി കടന്നുപോകുന്ന […]

ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവം; മകള്‍ക്ക് മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്ന് പിതാവ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ മകള്‍ക്ക് മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്ന് മേഘയുടെ പിതാവ് പറഞ്ഞു. ഇന്നലെ രാവിലെ മകള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ മനസ്സില്‍ വിഷമം ഉള്ളതായി തോന്നിയിരുന്നില്ല. ഫോണ്‍ ചെയ്തുകൊണ്ടാണ് മേഘ ട്രാക്കിലേക്ക് പോയത്. ഇത് എന്തിനെന്ന് അറിയണം. സംസ്‌ക്കാര ചടങ്ങിന് ശേഷം ഐബിക്ക് പരാതി നല്‍കുമെന്നും മേഘയുടെ പിതാവ് പറഞ്ഞു. Also Read; വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളിലൊന്ന് താമരശ്ശേരി; പരിശോധന കര്‍ശനമാക്കി അതേസമയം മേഘയ്ക്ക് […]

ഏറ്റുമാനൂരിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിയായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5.20ന് കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇവരെ ഇടിച്ചത്. മൂന്ന് പേര്‍ ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. Also Read; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു  

എന്‍ജിനില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് കിലോമീറ്ററുകള്‍

രാമനാട്ടുകര: എന്‍ജിനില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് കിലോമീറ്ററുകള്‍. ചൊവ്വാഴ്ച രാവിലെ 8.10 ന് പുറപ്പെട്ട കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഫറോക്ക് സ്‌റ്റേഷനിലിലെത്തിയപ്പോഴാണ് എന്‍ജിനില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. കല്ലായി സ്‌റ്റേഷന്‍ കഴിഞ്ഞ് അല്‍പം മാറി ഒരു അപകടമുണ്ടായതായി ലോക്കോ പൈലറ്റ് വിവരം നല്‍കിയതായി ഫറോക്ക് റെയില്‍വേ സ്‌റ്റേഷന്‍ മാനോജര്‍ എസ് എസ് മനോജ് പറഞ്ഞു. പക്ഷേ മൃതദേഹം എഞ്ചിനിലെ കപ്ലിങ്ങില്‍ കുടുങ്ങിക്കിടക്കുന്ന വിവരം ട്രെയിനിലുള്ളവര്‍ അറിഞ്ഞിരുന്നില്ല. യുവാവിന്റെ അരയ്ക്കുതാഴെ നഷ്ടപ്പെട്ട നിലയിലായിരുന്നു. മൃതദേഹം […]

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ വയോധികയ്ക്ക് അപകടം ; രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴാന്‍ പോയ വയോധികയ്ക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. എറണാംകുളം പൂനെ എക്‌സ്പ്രസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. Also Read ; കര്‍ണാടകയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസിടിച്ച് 13 പേര്‍ മരിച്ചു ; നാല് പേര്‍ ചികിത്സയില്‍ രണ്ട് സ്ത്രീകളാണ് ഇത്തരത്തില്‍ ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിച്ചത്. ബോഗിക്കുള്ളിലേക്ക് കയറാന്‍ ശ്രമിക്കവേ ഒരാള്‍ നിലത്തു വീഴുകയായിരുന്നു. വീഴ്ച്ചയില്‍ കാല്‍ ട്രെയിനിന് അടിയിലേക്ക് പോകുകയായിരുന്ന വയോധികയെ പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന ആര്‍പിഎഫ് […]