വനിതാ കായിക മത്സരങ്ങളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ വേണ്ട; ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്
വാഷിംഗ്ടണ്‍: വനിതാ കായിക മത്സരങ്ങളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ മത്സരിക്കുന്നത് വിലക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുക എന്നതാണ് ഉത്തരവ്. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കായിക മത്സരങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക. Also Read; വീണ്ടും കാട്ടാന ആക്രമണം: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഒരാള്‍ മരിച്ചു ഉത്തരവ് പ്രകാരം, പെണ്‍കുട്ടികളുടെ ടീമുകളില്‍ ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കാം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായിക മേഖലകളില്‍ ന്യായമായ […]