ഈ വനംവകുപ്പ് തനി രാവണനാ, രാവണന്!
കോഴിക്കോട് ; സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുപ്പ് വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത വനം വകുപ്പു ജീവനക്കാര്‍ മൂക്കത്തു വിരല്‍വച്ചു ചോദിച്ചു. കാട്ടിനുള്ളിലെ ആനകളുടെ കണക്ക് എങ്ങനെ ഇത്ര കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചു എന്ന്. Also Read ; 6 പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി 1793 ആനകള്‍ കേരളത്തിലെ വനങ്ങളില്‍ ഉണ്ടെന്നും മുന്‍ കണക്കെടുപ്പിലെ 1920 എന്ന എണ്ണത്തില്‍ നിന്നു നേരിയ കുറവ് മാത്രമാണു വന്നിട്ടുള്ളതെന്നുമുള്ള നിഗമനത്തില്‍ വകുപ്പ് എങ്ങനെ എത്തിപ്പെട്ടു എന്നറിയാതെ അന്തം വിട്ടിരിക്കുകയാണു ജീവനക്കാര്‍. വനപാലകരുടെ […]