രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫുകള്‍ പ്രഖ്യാപിച്ച ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് യുഎസ് കോടതി
വാഷിംഗ്ടണ്‍: രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫുകള്‍ പ്രഖ്യാപിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് കോടതി. ട്രംപിന്റെ ഇത്തരം നടപടികള്‍ ഭരണഘടനാ വിരുദ്ധമെന്നും ഏകപക്ഷീയമെന്നും വിമര്‍ശിച്ച കോടതി നടപടികള്‍ നിയമാനുസൃതമല്ലെന്ന് കണ്ടെത്തി തടയുകയും ചെയ്തു. Also Read; ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവി പ്രകാശ് തോറ്റത്: എം വി ഗോവിന്ദന്‍ യുഎസ് മാന്‍ഹാട്ടനിലെ വ്യാപാര കോടതിയാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ട്രംപ് അധികാരം കൈയിലെടുക്കുന്നുവെന്നും നിയമം അനുശാസിക്കുന്ന അധികാരങ്ങള്‍ക്ക് അപ്പുറത്തേക്ക് […]