• India

അപകീര്‍ത്തിപരമായ പരാമര്‍ശം; സഹനടനെതിരെ അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വടിവേലു

ചെന്നൈ: സഹനടനെതിരെ അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ് ഹാസ്യതാരം വടിവേലു. സഹനടന്‍ സിങ്കമുത്തുവിനെതിരെയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സിങ്കമുത്തു ഉന്നയിച്ച ആരോപണങ്ങള്‍ തനിക്ക് അപകീര്‍ത്തികരമാണെന്നു കാണിച്ചാണ് വടിവേലുവിന്റെ ഹര്‍ജി. Also Read ; മാസപ്പടി വിവാദം ; എട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് എസ്എഫ്‌ഐഒ ഒട്ടേറെ സിനിമകളില്‍ ഹാസ്യജോഡികളായി ഒരുമിച്ചഭിനയിച്ചവരാണ് വടിവേലുവും സിങ്കമുത്തുവും. എന്നാല്‍ ചില അഭിപ്രായഭിന്നതകള്‍ കാരണം 2015-നുശേഷം ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഈ വര്‍ഷമാദ്യം ചില യൂട്യൂബ് […]