തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സ്റ്റാലിനും പിണറായിയും
വൈക്കം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തന്തൈ പെരിയാര്‍ സ്മാരകം നവീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നിര്‍വഹിച്ചു. പെരിയാര്‍ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നടന്നു.കേരള മന്ത്രിമാരായ വി എന്‍ വാസവനും സജി ചെറിയാനും തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകന്‍, ഇ വി വേലു, എം പി സ്വാമിനാഥന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. Also Read ; മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, ആളറിയാതെ നടുറോഡില്‍ എ.എംവിഐയെ […]