ആലപ്പുഴ അപകടം ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം മെഡിക്കല്‍ കോളേജില്‍
ആലപ്പുഴ: വലിയ സ്വപ്‌നങ്ങളുമായി പടികേറി വന്നവര്‍ തിരികെ പോകുന്നത് സ്വപ്‌നങ്ങള്‍ സഫലീകരിക്കാതെ ചേതനയറ്റ ശരീരവുമായി. അപകടത്തില്‍ മരിച്ച അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ഒന്നിച്ച് ക്യാമ്പസിലേക്ക്. അവസാനമായി ഒരു നോക്ക് കാണാന്‍ സുഹൃത്തുക്കളും അധ്യാപകരും. ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട് മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പൊതുദര്‍ശനം വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടങ്ങി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. Also Read ; ആലപ്പുഴ അപകടം ; വണ്ടി ഓവര്‍ലോഡ് ആയതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ […]





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































