December 24, 2025

8 മണിക്കൂര്‍ 40 മിനിറ്റില്‍ ബെംഗളൂരുവില്‍ എത്താം; എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

കൊച്ചി: എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വാരാണസിലായിരുന്ന പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിച്ചു. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്യുവന്‍സര്‍മാര്‍ തുടങ്ങിയ സുവനീര്‍ ടിക്കറ്റുള്ളവര്‍ മാത്രമാണ് യാത്രചെയ്യുന്നത്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക്; ശനിയാഴ്ച അന്തിമ തീരുമാനം നവംബര്‍ 11-നാണ് ട്രെയിനിന്റെ സാധാരണ […]

ബെംഗളുരു-എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച; തൃശൂരും പാലക്കാടും സ്റ്റോപ്പ്

തിരുവനന്തപുരം: ബെംഗളുരു-എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ സാധ്യത. ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളില്‍ സര്‍വീസുണ്ടാകും. രാവിലെ 5.10ന് കെ എസ് ആര്‍ ബെംഗളുരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി റസൂല്‍ പൂക്കുട്ടി, കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്സണ്‍ 2.20ന് പുറപ്പെട്ട് രാത്രി 11.00ന് ബെംഗളുരുവില്‍ എത്തും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം,കൃഷ്ണരാജപുരം എന്നീ സ്‌റ്റേഷനുകളിലാണ് സ്റ്റോപ്പുകള്‍ […]

സെന്‍സര്‍ തകരാറിലായാല്‍ വന്ദേഭാരത് അനങ്ങില്ല; ട്രെയിനിലുള്ളത് വിമാനങ്ങളിലുള്ളതുപോലെ അതിസുരക്ഷാ സംവിധാനം

കോട്ടയം: വന്ദേഭാരത് ട്രെയിന്‍ സാങ്കേതിക പ്രശ്‌നം കാരണം ഷൊര്‍ണൂരില്‍ കുടുങ്ങിയത് സെന്‍സറിലെ തകരാര്‍ കാരണമാകാമെന്ന് വിദഗ്ധര്‍. സെന്‍സറില്‍ തകരാര്‍ കാണിച്ചാല്‍ ട്രെയിനിന്റെ ബ്രേക്ക് സിസ്റ്റം ഓട്ടമാറ്റിക് ആയി ലോക്ക് ആകുമെന്നും പിന്നീട് ട്രെയിന്‍ മുന്നോട്ട് എടുക്കാന്‍ സാധിക്കില്ലെന്നും ട്രെയിന്‍ നിര്‍മിച്ച ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) ഡിസൈനിങ് വിദഗ്ധര്‍ അറിയിച്ചു. ഈ തകരാറും പരിഹരിക്കാനാകാതെ വന്നതോടെയാണ് മറ്റൊരു ഇലക്ട്രിക് എന്‍ജിന്‍ കൊണ്ടുവന്ന് വന്ദേഭാരത് ട്രെയിനുമായി ബന്ധിപ്പിച്ച് യാത്ര തുടരേണ്ടി വന്നതെന്നാണ് വിദഗ്ധാഭിപ്രായം. Also Read; സാങ്കേതിക തകരാര്‍ […]